2012 ജൂലൈ 22, ഞായറാഴ്‌ച

പ്രവാസം  

ഇനി എത്ര നാള്‍, ഇനിയും എത്ര നാള്‍
ഈ ജീവിതം എന്‍ പ്രവാസ ജീവിതം....
ജീവിത യാത്രയില്‍ എത്ര എത്ര പൊയ് മുഖങ്ങള്‍....
കോലങ്ങള്‍,ഭാവങ്ങള്‍....
കാലമേ എന്‍ മോഹങ്ങള്‍ക് അറുതി ഇല്ലെ.....
കാലമേ എന്‍ സ്വപ്നങ്ങള്‍ക് അറുതി ഇല്ലെ.....
കാലം വരച്ചിട്ട നേര്‍രേഖയില്‍ എരിഞ്ഞു തീരുമോ...
എന്‍ ജന്‍മം....ഈ പുണ്യ ജന്‍മം......
മരുഭൂവില്‍ ഒരു ഇറ്റു നീരുനായി കേഴുമാ

പുല്‍നാമ്പിന് അറിയുമോ എന്നിലെ എരിതീ....
കാലമേ കേള്‍കുക നീ …. അറിയുക നീ എന്‍ രോദനം.........
 ഉറ്റവരെ ഉടയവെരെ നിങ്ങള്‍ കേള്‍കുമോ എന്‍ വേദന ...........
പ്രവാസ ജീവിതം ഭാരമോ ....അതോ എന്‍ ഭാഗ്യമോ ....
അറിയില്ല .....എനിക്ക് അറിയില്ല ...........
കാലമേ നീ ചൊല്ലുക പ്രവാസ ജീവിതം എന്‍ ഭാഗ്യമോ ....
അതോ ഭാരമോ ...

ജീ.കെ


3 അഭിപ്രായങ്ങൾ:

  1. അഭിപ്രായം ഓരോ ബ്ലോഗർക്കും ആത്മസംതൃപ്തി നൽകുന്നതാണല്ലോ...

    മറുപടിഇല്ലാതാക്കൂ
  2. കവിത വലിയ കുഴപ്പമില്ല...പക്ഷെ ചില വാക്കുകള്‍ ചേര്‍ത്ത് എഴുതാം എന്ന് തോന്നുന്നു...ഇതിപ്പോള്‍ ഒരു ലളിതഗാനം പോലെയുള്ള ഫീല്‍ ആണ് കിട്ടുന്നത്...വാക്കുകള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കൂ...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ