2012 ജൂലൈ 22, ഞായറാഴ്‌ച

പ്രവാസം  

ഇനി എത്ര നാള്‍, ഇനിയും എത്ര നാള്‍
ഈ ജീവിതം എന്‍ പ്രവാസ ജീവിതം....
ജീവിത യാത്രയില്‍ എത്ര എത്ര പൊയ് മുഖങ്ങള്‍....
കോലങ്ങള്‍,ഭാവങ്ങള്‍....
കാലമേ എന്‍ മോഹങ്ങള്‍ക് അറുതി ഇല്ലെ.....
കാലമേ എന്‍ സ്വപ്നങ്ങള്‍ക് അറുതി ഇല്ലെ.....
കാലം വരച്ചിട്ട നേര്‍രേഖയില്‍ എരിഞ്ഞു തീരുമോ...
എന്‍ ജന്‍മം....ഈ പുണ്യ ജന്‍മം......
മരുഭൂവില്‍ ഒരു ഇറ്റു നീരുനായി കേഴുമാ

പുല്‍നാമ്പിന് അറിയുമോ എന്നിലെ എരിതീ....
കാലമേ കേള്‍കുക നീ …. അറിയുക നീ എന്‍ രോദനം.........
 ഉറ്റവരെ ഉടയവെരെ നിങ്ങള്‍ കേള്‍കുമോ എന്‍ വേദന ...........
പ്രവാസ ജീവിതം ഭാരമോ ....അതോ എന്‍ ഭാഗ്യമോ ....
അറിയില്ല .....എനിക്ക് അറിയില്ല ...........
കാലമേ നീ ചൊല്ലുക പ്രവാസ ജീവിതം എന്‍ ഭാഗ്യമോ ....
അതോ ഭാരമോ ...

ജീ.കെ


2012 ജൂലൈ 13, വെള്ളിയാഴ്‌ച

പ്രണയം.... 

 മിഴി രണ്ടിലും നിന്‍ മൊഴികളിലും  അറിയുന്നു ഞാന്‍ നിന്‍ പ്രണയം........
കാലം അടച്ചിട്ട ജാലക ചാരത്തു നിന്ന് ഇട്ടിട്ടു വീഴുമാ... 
മഴതുള്ളികല്ക്   അറിയുമോ എന്‍ പ്രണയം....
പുലര്‍കാല വേളയില്‍ കേള്‍കുമാ കുയിലിന്‍ സ്വര മാധുരി പോലെ
ആണോ നിന്‍ പ്രണയം .....അറിയില്ല .....എനിക്ക് അറിയില്ല .....
ഓര്‍മതന്‍ കളിഓളമായി മാറുമോ എന്‍ പ്രണയം....

ജി .കെ

2012 മേയ് 22, ചൊവ്വാഴ്ച



 ജീവിത യാത്രയില്‍ നമ്മക്ക് ഒരു പാട് സ്വപ്‌നങ്ങള്‍ ഉണ്ട് ....അത് പൂര്‍ത്തിയാകാന്‍ നാം എന്ത് ചെയണം...വല്ല പിടിയും ഉണ്ടോ ?????