പ്രവാസം
ഇനി എത്ര നാള്, ഇനിയും എത്ര നാള്
ഈ ജീവിതം എന്‍ പ്രവാസ ജീവിതം....
ജീവിത യാത്രയില്‍ എത്ര എത്ര പൊയ് മുഖങ്ങള്‍....
കോലങ്ങള്‍,ഭാവങ്ങള്‍....
കാലമേ എന്‍ മോഹങ്ങള്‍ക് അറുതി ഇല്ലെ.....
കാലമേ എന്‍ സ്വപ്നങ്ങള്ക് അറുതി ഇല്ലെ.....
കാലം വരച്ചിട്ട നേര്‍രേഖയില്‍ എരിഞ്ഞു തീരുമോ...
എന്‍ ജന്മം....ഈ പുണ്യ ജന്മം......
മരുഭൂവില്‍ ഒരു ഇറ്റു നീരുനായി കേഴുമാ
പുല്നാമ്പിന് അറിയുമോ എന്നിലെ എരിതീ....
കാലമേ കേള്കുക നീ …. അറിയുക നീ എന്‍ രോദനം.........
ഉറ്റവരെ ഉടയവെരെ നിങ്ങള്‍ കേള്കുമോ എന്‍ വേദന ...........
പ്രവാസ ജീവിതം ഭാരമോ ....അതോ എന്‍ ഭാഗ്യമോ ....
അറിയില്ല .....എനിക്ക് അറിയില്ല ...........
കാലമേ നീ ചൊല്ലുക പ്രവാസ ജീവിതം എന്‍ ഭാഗ്യമോ ....
അതോ ഭാരമോ ...
ജീ.കെ